സംവാദം:ചേരാനല്ലൂർ കുഞ്ചുക്കർത്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം യാതൊരു അവലംബവുമില്ലാതെ ഒരു ഉപയോക്താവ് എഴുതിയതാണ്. അതിൽ യാതൊരു അവലംബവുമില്ലാതെ Daredevil Duckling എന്ന ഉപയോക്താവ് ഇക്കരമൊരു [1] മാറ്റം നടത്തിയിരിക്കുന്നു. യാതൊരു അവലംബവും കാണിക്കാതെ ഇപ്പോൾ നടത്തിയിരിക്കുന്ന മാറ്റം നിരാകരിക്കുന്നു. --Adv.tksujith (സംവാദം) 12:15, 14 ജനുവരി 2013 (UTC)

അപ്പോൾ ആദ്യം എഴുതിയതിന് അവലംബം വേണ്ടേ?--Daredevil Duckling (സംവാദം) 12:23, 14 ജനുവരി 2013 (UTC)

ആദ്യം എഴുതിയതിന് അവലംബമില്ലെന്ന ഫലകം അല്ലേ ചേർക്കേണ്ടത്. അല്ലാതെ അവലംബമില്ലാത്ത തിരുത്തലുകൾ താങ്കളും നടത്തുകയാണോ പരിഹാരം ? --Adv.tksujith (സംവാദം) 12:26, 14 ജനുവരി 2013 (UTC)

ഞാൻ കേട്ടിട്ടുള്ള ഐതിഹ്യം ഇതാണ്. അഖിലന് അങ്ങനെ എഴുതാമെങ്കിൽ എനിക്ക് ഇങ്ങനെ എഴുതിക്കൂടെ? --Daredevil Duckling (സംവാദം) 12:28, 14 ജനുവരി 2013 (UTC)

ഇപ്പോൾ ചെയ്തത് ശരി. ഇനി ഇതിനെക്കിറിച്ച് ഇവിടെയോ, നീക്കം ചെയ്യാനുള്ള താളിന്റെയോ സംവാദം താളിലോ ചർച്ചചെയ്യുക. വിക്കിതാളുകളെ ദയവായി തമാശകളിക്കാനുള്ള വേദിയാക്കാതിരിക്കുക (താങ്കൾ കേട്ടകാര്യം എഴുതിയതിനെക്കുറിച്ചാണ്) --Adv.tksujith (സംവാദം) 12:36, 14 ജനുവരി 2013 (UTC)