സംവാദം:ചെറുകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ച൪ച്ചചെയ്യുക

മലയാളകഥയും അധ:സ്ഥിത സ്ത്രീകളും[തിരുത്തുക]

മലയാള ചെറുകഥകളിലെ അധ:സ്ഥിത സ്ത്രീകഥാപാത്രങ്ങളും അവരുടെ ജീവിത പ്രശ്നങ്ങളും വളരെയേറെ ച൪ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.പകലന്തിയോളം പണിയെടുക്കുന്ന അധ:സ്ഥിരെന്ന് ചിലർ വിളിക്കുന്ന സ്ത്രീകളുടെ ജീവിത പ്രശ്നങ്ങൾ ഓഫീസ് വനിതാ കഥാപാത്രങ്ങളെപ്പോലെ ച൪ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല.സമകാലിക കഥകളിലെ ഓഫീസുകളിൽ പലവിധപ്രശ്നങ്ങൾ അനുഭവിക്കുന്ന അധ:സ്ഥിതസ്ത്രീകഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങൾ അത്രയേറെ ച൪ച്ചചെയ്യപ്പെടുന്നുണ്ടോ?. Bhagyaraj.V.B (സംവാദം) 23:17, 30 ഓഗസ്റ്റ് 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചെറുകഥ&oldid=3205584" എന്ന താളിൽനിന്ന് ശേഖരിച്ചത്