സംവാദം:ചെറിയ മീൻകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീൻ കൊത്തി എന്ന പേരിനേക്കാൾ പൊന്മാൻ എന്ന പേരല്ലേ യോജിക്കുക.—ഈ തിരുത്തൽ നടത്തിയത് Littodoc (സം‌വാദംസംഭാവനകൾ)

ചെറിയ മീൻ‌കൊത്തി, പുള്ളി മീൻ‌കൊത്തി തുടങ്ങിയ നാലിനം മീൻ‌കൊത്തികളെങ്കിലും കേരളത്തിലുണ്ട്, പൊതുവേ ചെറിയ മീൻ‌കൊത്തെയെ ആണ്‌ പൊന്മാൻ എന്ന് വിളിക്കുന്നതെങ്കിലും മറ്റുള്ളവയേയും അങ്ങിനെ വിളിക്കാറുണ്ട്. ചെറിയ മീൻ‌കൊത്തി എന്നിടുന്നതാവും കുറച്ചുകൂടി നല്ലത്--പ്രവീൺ:സംവാദം‍ 10:11, 20 ഓഗസ്റ്റ്‌ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചെറിയ_മീൻകൊത്തി&oldid=670874" എന്ന താളിൽനിന്നു ശേഖരിച്ചത്