സംവാദം:ചെറായി ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡോൾഫിനുകൾ ഇംഗ്ലീഷ് വിക്കിയിൽനിന്നു വന്നതാ ചള്ളിയാനേ.. ഇവിടെ ഒരു കുറിപ്പിട്ടിട്ടുണ്ട്. --ജേക്കബ് 12:45, 6 നവംബർ 2007 (UTC)

ഈ ബീച്ച് വോളി മാറ്റി കടൽത്തീരം എന്നാക്കുന്നതല്ലേ നല്ലത്. ബീച്ചിൽ നിന്ന് റീഡ. കൊടുക്കാം. --ചള്ളിയാൻ ♫ ♫ 12:59, 6 നവംബർ 2007 (UTC)
ബീച്ചൊക്കെ ഇപ്പം മലയാളപദമായി മാറിയിരിക്കുന്നു.. മാത്രമല്ല കടപ്പുറത്തിനും, കടൽത്തീരത്തിനും, ബീച്ചിനും ഒക്കെ വ്യത്യസ്ത ചിത്രങ്ങളാണല്ലോ മലയാളിമനസ്സിൽ --ജേക്കബ് 13:05, 6 നവംബർ 2007 (UTC)

ചിത്രശാലയിലെ കുട്ടിയുടെ ചിത്രം ഇവിടെ യോജിക്കുന്നില്ല. ചിത്രം മാറ്റുമല്ലോ ? --Ranjith@www.itpublic.org.in-Neon 08:27, 10 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചെറായി_ബീച്ച്&oldid=670867" എന്ന താളിൽനിന്ന് ശേഖരിച്ചത്