സംവാദം:ചുരുൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുരുൾ കേരളത്തിൽ മാത്രമല്ലല്ലൊ?--അഭി 21:37, 21 ഏപ്രിൽ 2008 (UTC)[മറുപടി]

ചുരുൾ എന്നത് scroll-ന്റെ മലയാളമല്ലേ? ഇന്നത്തെ രീതിയിൽ പുസ്തകങ്ങൾ ഉണ്ടാക്കുന്ന സങ്കേതിക വിദ്യ, അതായത് ഒന്നിലേറെ താളുകൾ ഒരുവശം ചേർത്ത് തുന്നിക്കെട്ടുന്ന codex രീതി, നിലവിൽ വരുന്നതിന് മുൻപ്, മിക്കവാറും സംസ്കാരങ്ങളിൽ ഗ്രന്ഥങ്ങൾ എഴുതിയിരുന്നത്, തോലിന്റേയോ, പാപ്പിറസിന്റേയോ നീണ്ട scroll-കളിൽ അല്ലെങ്കിൽ, ചുരുളുകളിലായിരുന്നു.Georgekutty 23:38, 21 ഏപ്രിൽ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചുരുൾ&oldid=670743" എന്ന താളിൽനിന്ന് ശേഖരിച്ചത്