സംവാദം:ചിന്വാ അച്ചേബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അദ്ദേഹം സ്വയം ച്വോൻ അച്ചാബെ എന്നാണ്‌ ഉച്ചരിക്കുന്നത് ഇവിടെ നോക്കിയാൽ മതി. നമുക്ക് ചിന്വാ അച്ചേബ എന്നു വേണോ. ഇംഗ്ലീഷുകാർക്ക് നാക്കു വഴങ്ങുന്നില്ലെങ്കിലും --ചള്ളിയാൻ ♫ ♫ 15:06, 17 ഫെബ്രുവരി 2009 (UTC)

1. ചള്ളിയാന് fringe താത്പര്യം ഒട്ടും കുറഞ്ഞിട്ടില്ല. എവിടെന്നു തോണ്ടിയെടുത്തു ഈ ചൈനീസ് സൈറ്റ്? 2. ചള്ളിയാൻറെ ചെവിക്ക് കാര്യമായ തകരാറുണ്ട്. ചിൻവാ അച്ചബേ എന്നൊരാൾ വ്യക്തമായി പറയുന്നത് ച്വോൻ അച്ചാബെ എന്നു ചള്ളിയാൻ കേൾക്കുന്നെങ്കിൽ ബധിരവിലാപം വായിക്കാനായി.59.91.253.198 16:32, 17 ഫെബ്രുവരി 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചിന്വാ_അച്ചേബേ&oldid=670644" എന്ന താളിൽനിന്ന് ശേഖരിച്ചത്