കവാടത്തിന്റെ സംവാദം:ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇത് ആമുഖമെന്ന കൂട്ടത്തിലല്ലേ വരേണ്ടത്? ലേഖനങ്ങളുടെ കൂട്ടത്തിലിടാന് പറ്റില്ലല്ലോ? --ജ്യോതിസ് 15:24, 30 ജനുവരി 2008 (UTC)[reply]

ആമുഖം അല്ല ജ്യോതിസ്, കവാടം.. കവാടം ആണ്‌ പോർട്ടലിനു തുല്യമായ നെയിംസ്പേസ്--Vssun 20:27, 30 ജനുവരി 2008 (UTC)[reply]
പഴയ ചിത്രം കാണുന്നില്ലല്ലോ, എല്ലാ മാസവും ചേർക്കേണ്ട രീതിയിലേക്കു മാറ്റേണ്ട രീതിൽ ശരിയാക്കി തരൂ, മാത്രമല്ല് തിരഞ്ഞെടുത്ത ചിത്രത്തിൽ ഇടാനായി ഒരു കുഞ്ഞു ഫലകവും തരൂ..--♔ കളരിക്കൻ ♔ | സംവാദം 15:02, 28 ഒക്ടോബർ 2010 (UTC)[reply]