സംവാദം:ഘണ്ടാകർണ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്കറിയാവുന്ന കാര്യങ്ങൾ ചേർത്ത് ഘണ്ടാകർണ്ണനെ സൃഷ്ടിച്ചിട്ടുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് അവലംബം എഴുതിച്ചേർക്കാം. കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ സഹായിക്കുക. --ശ്യാം കുമാർ (സംവാദം) 17:15, 5 മാർച്ച് 2013 (UTC) ഘണ്ടാകർണൻ എന്ന പേരിൽ ഒരു തെയ്യം വടക്കേ മലബാറിലെ കാവുകളിൽ കെട്ടിയാടിക്കാറുണ്ട്. --tvn 17:21, 5 മാർച്ച് 2013 (UTC)[മറുപടി]

@ശ്യാം. ലേഖനം വികസിപ്പിച്ചതിൽ അഭിനന്ദനങ്ങൾ. അവലംബം അതത് സമയത്ത് തന്നെ ചേർത്തുപോകുന്നതായിരിക്കും നല്ലത്. (പിന്നീട് ചേർക്കാം എന്ന് വിചാരിച്ച് മാറ്റിവെയ്കുന്ന ലേഖനങ്ങളിൽ പലതിലേക്കും നമുക്ക് പിന്നെ തിരിഞ്ഞുനോക്കാനേ കഴിയില്ല എന്നതായിരിക്കും സംഭവിക്കാൻ പോകുന്നത്). താങ്കൾ ഇത്രയും എഴുതിയത് ഏത് പുസ്തകത്തെ/ലേഖനത്തെ/സൈറ്റിനെ അവലംബമാക്കിയാണ് എന്ന് എഴുതുമ്പോൾ തന്നെ ചേർക്കാമല്ലോ... --Adv.tksujith (സംവാദം) 18:20, 5 മാർച്ച് 2013 (UTC)[മറുപടി]

ദാ ഇത്രയേ ഉള്ളൂ കാര്യം. ഇപ്പോൾ വിക്കിപീഡിയ രക്ഷപെട്ടില്ലേ :) ഇപ്പോഴല്ലേ ഈ ലേഖനത്തിന് ആധികാരികത വന്നത്. എന്തിനും അവലംബം ചോദിക്കുക ഒരു ശീലമായി മാറട്ടെ. ആശംസകൾ --Adv.tksujith (സംവാദം) 03:50, 6 മാർച്ച് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഘണ്ടാകർണ്ണൻ&oldid=1671558" എന്ന താളിൽനിന്ന് ശേഖരിച്ചത്