സംവാദം:ഗസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദ്യ വരിയായി ഒരു നല്ല ഡെഫിനിഷൻ കൊടുത്താൽ നന്നായിരുന്നു.--അഭി 11:41, 13 ഫെബ്രുവരി 2008 (UTC)

ഗസലുകള്[തിരുത്തുക]

ഇനി ഞാന് ഈ ലേഖനം ഇവിടെ നിന്നും റിമൂവ് ചെയ്യെണ്ടതുണ്ടോ?? അതൊ ഇതുപുതിയ ഒരു ലേഖനമായി ആണൊ കാണീക്കുന്നത്. ചില്ലക്ഷര പ്രശ്നങ്ങള് എങ്ങനെ പരിഹരിക്കാന് സാധിക്കുംഉപയോക്താവ്:Mrriyad

ഗസലുകള് കാര്യനിർ‌വാഹകർ മാറ്റിക്കോളും. ഈ ലേഖനം മാറ്റേണ്ട. ചില്ലക്ഷരപ്രശ്നം ഉണ്ടാവുന്നതു താങ്കൾ ഉപയോഗിക്കുന്ന ബ്രൗസറിന്റേയോ, അല്ലെങ്കിൽ ഒ.എസിന്റെ സെറ്റിങ്ങിന്റെ പ്രശ്നം കൊണ്ടോ ആണു. ഈ ലേഖനത്തിലും ചില്ലക്ഷരങ്ങൾ പ്രശ്നക്കാരനാണു. പക്ഷെ അതു പതുക്കെ ഓരോന്നു ശരിയാക്കാം. --ഷിജു അലക്സ് 12:03, 13 ഫെബ്രുവരി 2008 (UTC)

ഇതു ഞാന് മുന്‌പൊരു ബ്ലോഗിലിട്ടിരുന്ന ലേഖനമാണ്. അതു കൊണ്റ്റ് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടൊ. അതിപ്പൊഴും അതില് തന്നെയുണ്ട്--Riyad 12:23, 13 ഫെബ്രുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗസൽ&oldid=670087" എന്ന താളിൽനിന്ന് ശേഖരിച്ചത്