സംവാദം:ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് മനുഷ്യസ്നേഹിയായ എഡ്വേർഡ് ബ്രണ്ണൻ തലശ്ശേരി തന്റെ ആലയമാക്കി സേവന പ്രവർത്തങ്ങൾ നടത്തിയിരുന്നു. അദ്ദേഹമാണ് ഈ കലാലയം സ്ഥാപിച്ചത്.

ഇത് വാസ്തവമാണെന്നു തോന്നുന്നില്ല. തന്റെ സമ്പാദ്യം സൌജന്യവിദ്യാഭ്യാസം നല്കാനായി ഒസ്യത്തിൽ ബ്രണ്ണൻ സായ്‌വ് എഴുതി വെട്ടിരുന്നു. അങ്ങനെ ടൌണിൽ ബ്രണ്ണൻ സ്തൂൾ സ്ഥാപിച്ചു. ബ്രണ്ണൻ നേരിട്ട് കോളേജോ സ്കൂളോ സ്ഥാപിച്ചതായി അറിവില്ല.

കോളേജുകൾക്ക് സ്വയംഭരണപദവി നല്കുന്നത് സംസ്ഥാന സർക്കാറല്ലല്ലോ.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഈ വിവരങ്ങൾ ഇംഗ്ലീഷ് വിക്കീപീഡിയയുടെ തർജ്ജമ മാത്രമാണ്(ഇവിടെ വായിക്കാം).കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം അനൂപൻ 16:24, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്താൽ ശരിയാവില്ല എന്നു മനസ്സിലായില്ലേ?

ഇത് ശരിയാണോ:ഉത്തരകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസകേന്ദ്രമാണ് ബ്രണ്ണൻ കോളേജ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  17:54, 28 സെപ്റ്റംബർ 2007 (UTC) ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്നാക്കി മാറ്റി.ഈ വിവരങ്ങൾ ബ്രണ്ണൻ കോളേജ് തന്നെ നൽകുന്ന 'COLLEGE CALENDAR' എന്ന പുസ്തകത്തിലെ കോളേജിന്റെ ചരിത്രം എന്ന ലേഖനത്തെ ആധാരമാക്കിയാണ്‌.ഏറ്റവും ആധികാരവും ഇതു തന്നെയാണല്ലോ? --അനൂപൻ 05:39, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

Established in 1809, Malabar Christian College,Calicut opened up a new chapter in the field of education...

മലബാർ ക്രിസ്ത്യൻ കോളേജ് സ്ഥാപിച്ചത് 1909-ൽ ആണെന്ന് ഇംഗ്ലീഷ് വിക്കീപീഡിയ പറയുന്നു.കേരളത്തിലെ ഒന്നാമത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥാപിച്ചത് 1817-ൽ ആണ്‌ (ഇതും,ഇതും കാണുക).കേരള ചരിത്രം തന്നെ മാറ്റേണ്ടി വരുമോ? പിന്നെ ബ്രണ്ണൻ കോളേജ് തന്നെ നൽകുന്ന COLLEGE CALENDAR' എന്ന പുസ്തകത്തിലെ കോളേജിന്റെ ചരിത്രം എന്ന ലേഖനത്തെ ആധാരമാക്കിയാണ്‌ ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്നു പറഞ്ഞത്.hard copy കയ്യിൽ ഉണ്ട്. --അനൂപൻ 19:00, 18 ഒക്ടോബർ 2007 (UTC)[മറുപടി]

മുകളിലെ സൈറ്റിന്റെ കാഷ്ഡ് വെർഷനിൽ 1909 എന്നാണ്‌ ഗൂഗിൾ സെർച്ച്. സൈറ്റിൽ പിന്നെയെങ്ങനെ 809 ആയി?? :) --Vssun 19:05, 18 ഒക്ടോബർ 2007 (UTC)[മറുപടി]

എം.സി.സി.] എൻ.ഐ.സി. കണ്ണി..--Vssun 19:10, 18 ഒക്ടോബർ 2007 (UTC)[മറുപടി]

ഇത് ശരിയാണോ? --ജുനൈദ് | Junaid (സം‌വാദം) 06:33, 25 നവംബർ 2009 (UTC)[മറുപടി]


ർ ൻ എന്നിവയ്ക്ക് പകരം ര് ന് കാണുന്നത് എന്തുകൊണ്ടാണ്?(ബ്രണ്ണൻ) പേജിന്റെ സോഴ്സ് കോഡ് നോക്കിയാൽ ർ,ൻ ശരിയായി തന്നെ കാണുന്നുണ്ട്.— ഈ തിരുത്തൽ നടത്തിയത് 59.93.12.217‎ (സംവാദംസംഭാവനകൾ)

സഹായം:To Read in Malayalam ഇവിടെ പറയും‌പ്രകാരം പുതിയ യൂണികോഡ് ഫോണ്ട് ഇൻസ്റ്റോൾ ചെയ്യുക. --Vssun 15:39, 19 ഫെബ്രുവരി 2010 (UTC)[മറുപടി]


ഞാൻ അഞ്ജലി യൂണിക്കോഡ് ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു. പക്ഷേ ർ,ൻ,ൽ,ൾ,ൺ എന്നീ ചില്ലുകൾക്ക് പകരം ര്,ന്,ല്,ള്,ണ് കാണുന്നു. ഇൻർനെറ്റ് എക്സ്പ്ലോറർ 8 ആണ് ഉപയോഗിക്കുന്നത്. — ഈ തിരുത്തൽ നടത്തിയത് 59.93.9.173 (സംവാദംസംഭാവനകൾ)