സംവാദം:ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരംവ ഗവണ്മെന്റ് എഞിനീയറിങ്ങ് കോളേജും ഈ കോളേജും ഒന്ന് തന്നെ യല്ലെ?? ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് മനസിലാക്കിയതാണെ? --Jigesh 09:21, 15 ജനുവരി 2011 (UTC)

അതെ .തിരുവനന്തപുരംവ ഗവണ്മെന്റ് എഞിനീയറിങ്ങ് കോളേജ് ഏന്ന് വിളിക്കുന്നത് ഈ കോളേജിനെ ആണ്.ഏന്നാൽ തിരുവനന്തപുരം എഞിനീയറിങ്ങ് കോളേജ്(CET) വേറേ ആണ്.ഈ കോളേജ് സർക്കാർ നേരിട്ട് സ്ഥാപിച്ചതും ,തിരുവനന്തപുരം എഞിനീയറിങ്ങ് കോളേജ് തിരുവിതാംകൂർ രാജാവ് സ്ഥാപിച്ച് പിന്നീട് സർക്കാർ ഏറ്റെടുത്തതുമാണ്.

http://en.wikipedia.org/wiki/Government_Engineering_College,_Trivandrum & http://en.wikipedia.org/wiki/College_of_Engineering,_Trivandrum (http://ml.wikipedia.org/wiki/കോളേജ്_ഓഫ്_എഞ്ചിനീയറിംഗ്,_തിരുവനന്തപുരം)