സംവാദം:ഗലീലിയോ ഗലീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദൂരദർശിനി കണ്ടുപിടിച്ചത് ഗലീലിയൊ അല്ല. ഹാൻസ് ലിപ്പെർഷെ എന്നയാളാണ്. ലേഖനം മാറ്റിയിട്ടുണ്ട്.--prasanth|പ്രശാന്ത് 04:47, 31 മാർച്ച് 2009 (UTC)

ഗലീലിയോ ഗലീലി എന്നല്ലല്ലോ ഉച്ചാരണം; ഗാലിലിയോ ഗാലിലി എന്നല്ലേ?--Anoop menon 06:15, 25 ജൂലൈ 2009 (UTC)

[1] ഇതു നോക്കുക. ഗലീലിയോ ഗലീലി എന്ന ഉച്ചാരണത്തിനോടാണ്‌ സാമ്യം പുലർത്തുന്നത്. --Vssun 12:39, 25 ജൂലൈ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഗലീലിയോ_ഗലീലി&oldid=670068" എന്ന താളിൽനിന്ന് ശേഖരിച്ചത്