സംവാദം:ഖഗോളരേഖാംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷിജു.. ഈ താളുകൾക്ക് മലയാളം കാറ്റഗറി കൊടുത്തുകൂടെ?--Vssun 08:35, 23 ഡിസംബർ 2006 (UTC)

കൊടുക്കാം. ചുമരുണ്ടെങ്കിലല്ലേ ചിത്രം എഴുതാൻ പറ്റൂ. ഇപ്പോൾ ചുമർ കെട്ടികൊണ്ട് ഇരിക്കുകയാണ്. പലതിന്റേയും മലയാളം വാക്കുകൾ വലിയ പിടിയില്ല. ടെമ്പ്ലേറ്റും കാറ്റഗറിയും ഒക്കെ മലയാളത്തിലേക്ക് മാറ്റണം. ഇപ്രാവശ്യം നാട്ടിൽ പോകുമ്പോൾ മലയാളത്തിലുള്ള കുറച്ച് ഗണിത പുസ്തകങ്ങൾ വാങ്ങിക്കണം എന്നു വിചാരിക്കുന്നു.--Shiju Alex 09:06, 23 ഡിസംബർ 2006 (UTC)
ഈ താളിന് വിഷുവാംശം എന്ന് പേർ കൊടുത്തുകൂടെ, Spherical astronomy=ഗോളീയ ജ്യോതിശാസ്ത്രം എന്നു കൊടുക്കത്തില്ലേ, എങ്കിലും വെറും ജ്യോതിശാസ്ത്രം എന്നു കൊടുക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു--പ്രവീൺ:സംവാദം‍ 12:32, 23 ഡിസംബർ 2006 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഖഗോളരേഖാംശം&oldid=1741453" എന്ന താളിൽനിന്ന് ശേഖരിച്ചത്