Jump to content

സംവാദം:കർക്കടകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“കർക്കടകം” ആണു ശരി. “കർക്കിടകം” എന്നു് ഉപയോഗിച്ചുകാണാറുണ്ടെങ്കിലും തെറ്റാണെന്നാണു് എന്റെ അറിവു്. കൂടുതൽ അന്വേഷിക്കാതെ തിരുത്താൻ നിവൃത്തിയില്ല. അതുപോലെ, തമിഴ്‌മാസം “ആടി” അല്ലേ, “ആദി” ആണോ? Umesh | ഉമേഷ് 23:56, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ആടി എന്നു തിരുത്തിയിട്ടുണ്ട്.. അബദ്ധത്തിൽ സംഭവിച്ചതാണ്. ആടിമുകിൽമാല കുടിനീരു തിരയുന്നു, ആവണികൾ കുളിരുതിരയുന്നു എന്നാണല്ലോ.. Simynazareth 02:59, 28 ഫെബ്രുവരി 2007 (UTC)simynazareth[മറുപടി]
കർക്കടമാസം എന്നാണ് പഴമക്കാർ പറഞ്ഞു കേൾക്കുന്നത്.. അതു കൊണ്ട് കർക്കടകം ആവാനാണ് വഴി..--Vssun 16:45, 28 ഫെബ്രുവരി 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കർക്കടകം&oldid=669894" എന്ന താളിൽനിന്ന് ശേഖരിച്ചത്