സംവാദം:കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേരിലെ ഹാ എന്നത് നിശബ്ദമല്ലേ? കോലാപൂർ പോരേ? --Vssun (സുനിൽ) 07:39, 9 ജൂലൈ 2010 (UTC)

അതെ എന്നു തോന്നുന്നു --Anoopan| അനൂപൻ 07:51, 9 ജൂലൈ 2010 (UTC)

Yes check.svg തലക്കെട്ട് മാറ്റി.--Vssun (സുനിൽ) 10:22, 9 ജൂലൈ 2010 (UTC)

ഗൂഗിൾ ട്രാൻസലേറ്റർ ടൂൾകിറ്റ്[തിരുത്തുക]

ഈ ലേഖനം ഗൂഗിൾ ട്രാൻസലേറ്റർ ടൂൾകിറ്റ് ഉപയോഗിച്ച് തർജ്ജമ ചെയ്തതാണോ? ഇതിന്റെ ആദ്യരൂപം കാണുമ്പോൾ അങ്ങനെ തോന്നുന്നു. --Anoopan| അനൂപൻ 07:53, 9 ജൂലൈ 2010 (UTC)