സംവാദം:കോട്ടയം (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എല്ലാ ജില്ലയ്ക്കും / പട്ടണത്തിനും നാനാർത്ഥ താൾ ഉണ്ടാക്കണ്ടതല്ലേ? ഉദാ: “പാലക്കാട്“ എന്നതു കൊണ്ട് പാലക്കാട് പട്ടണത്തെത്തേയും പാലക്കാട് ജില്ലയേയും (തമിഴ്‌നാട്ടിൽ ധർമ്മപുരിജില്ലയ്യ്ക്കടുത്തും ഒരു പാലക്കോട് ഉണ്ടെന്നാണ് എന്റെ അറിവ്) വിവക്ഷിക്കാമല്ലോ?--Shiju Alex 11:51, 15 ജനുവരി 2007 (UTC)

വേണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം(ശക്തമല്ല). ശക്തമായ അഭിപ്രായമായിരുന്നെങ്കിൽ ഞാൻ എന്നേ ഉണ്ടാക്കിയേനെ.. നമുക്കിത് പഞ്ചായത്തിൽ ഉന്നയിക്കാം..--Vssun 16:56, 15 ജനുവരി 2007 (UTC)

ഇതിനു് പുറമേ കോട്ടയം എന്ന പെരിൽ ഒരു രാജവംശവും ഉണ്ടെന്നു് തോന്നുന്നു. പഴശ്ശിരാജ സിനിമ ഓർക്കുക. --Shiju Alex|ഷിജു അലക്സ് 13:35, 10 ഫെബ്രുവരി 2010 (UTC)