സംവാദം:കൊന്ന (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശീമ എന്നത് ജൂതന്മാരോ ഇറാനികളോ? --ചള്ളിയാൻ 02:26, 5 ജനുവരി 2007 (UTC)[മറുപടി]

എന്റെ അറിവിൽ ചീമ/ശീമ എന്നത് ഇംഗ്ലണ്ടിനെയാണ് ഉദ്ദേശിക്കുന്നത്. (ചീമപ്പന്നി,ചീമക്കൊന്ന/ശീമക്കൊന്ന) --Vssun 08:15, 5 ജനുവരി 2007 (UTC)[മറുപടി]
ശീമച്ചക്കയുമുണ്ട്. ശരിയായിരിക്കാം. എവിടെ നിന്ന് ഒരു പ്രമാണം കിട്ടും സുനിൽ? --ചള്ളിയാൻ 08:18, 5 ജനുവരി 2007 (UTC)[മറുപടി]

പൊന്തന്മാട സിനിമയിൽ ഇത്തരം ചില പ്രയോഗങ്ങളുള്ളതായി ഓർക്കുന്നു --Vssun 11:59, 10 ജനുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊന്ന_(വിവക്ഷകൾ)&oldid=710602" എന്ന താളിൽനിന്ന് ശേഖരിച്ചത്