സംവാദം:കേസരി എ. ബാലകൃഷ്ണപിള്ള
ദൃശ്യരൂപം
കേസരി എ. ബാലകൃഷ്ണപിള്ളയുടെ ആദ്യകാലം
[തിരുത്തുക]"കേസരി എ.ബാലകൃഷ്ണപിള്ളയുടെ ആദ്യകാലം" എന്ന ഉപവിഭാഗത്തിലെ ചില കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വേണമെന്നൊരു അഭിപ്രായം ഉണ്ട്. ഉദാഹരണം: "തിരുവനന്തപുരം മഹാരാജാസ് കോളേജ്", "കൊല്ലം മഹാരാജാസ് കോളേജ്", "തിരുവനന്തപുരം ഹൈകോടതി" എന്നവക്കെല്ലാം കുറച്ചുകൂടി വ്യക്തത വേണം. — ഈ തിരുത്തൽ നടത്തിയത് Erfanebrahimsait (സംവാദം • സംഭാവനകൾ) 18:16, ഓഗസ്റ്റ് 28, 2014 (UTC)