സംവാദം:കേരളത്തിലെ വെടിക്കെട്ട് അപകടങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃപ്പൂണിത്തുറയിലെ വെടിക്കെട്ട് അപകടം[തിരുത്തുക]

12.2.24 ലിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പെട്ടു മരിച്ചവർ 2 പേര്.25 വീടുകൾക്ക് കേടുപാടുകൾ,വ്യാപകമായ തോതിൽ നാസനശ്ശ്ഠനങ്ങൾ.

സുരേഷ് നായർ (സംവാദം) 01:09, 13 ഫെബ്രുവരി 2024 (UTC)[മറുപടി]

വെടിക്കെട്ട് അപകടം[തിരുത്തുക]

തൃപ്പൂണിത്തുറ പുതിയ കവു ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ ഉണ്ടായ മരണം 2 പേര് 3 പേരുടെ നില ഗുരുതരമാണ് സുരേഷ് നായർ (സംവാദം) 01:19, 13 ഫെബ്രുവരി 2024 (UTC)[മറുപടി]