സംവാദം:കേരളത്തിലെ ചുമർ ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുമരാണോ.. ചുവരാണോ?--Vssun 04:36, 28 ജൂൺ 2007 (UTC)

രണ്ടും പറയാം. ചുമർ / ചുവർ; ചെമപ്പ് / ചുവപ്പ് / ചെകപ്പ് / ചോപ്പ് / ചുമപ്പ് (തിരോന്തരത്ത് ചെമല / ചൊവല) :-) Simynazareth 05:57, 28 ജൂൺ 2007 (UTC)simynazareth

കോപ്പി അടിച്ചതാണോ? സംശയം[തിരുത്തുക]

ഈ ലേഖനത്തിലെ വരികൾ വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ രണ്ട് റിസൽട്ട് കിട്ടുന്നു. ഒന്ന് വിക്കിപീഡിയയിലേത് തന്നെ. മറ്റേത് വെബ്‌ലോകത്തിലേതും. വെബ്‌ലോകം ലിങ്ക് എനിക്കു വായിക്കാൻ പറ്റുന്നില്ല. ഇതും കോപ്പിയടിയാണോ? --Anoopan| അനൂപൻ 06:08, 31 ജൂലൈ 2009 (UTC)