സംവാദം:കെ.ബി. ഗണേഷ് കുമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കെ.ബി. ഗണേശ് കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗതാഗതവകുപ്പ് മന്ത്രിയെന്ന നിലയിൽ ശ്രീമാൻ ഗണേഷ് കുമാർ നടത്തിയ പ്രവർത്തനങ്ങൾ വേറിട്ട് പരാമർശിക്കണമെന്നതിനാലാണ് അങ്ങനെ ഒരു ഉപശീർഷകം.  മംഗലാട്ട്  ►സന്ദേശങ്ങൾ  14:04, 5 ജൂലൈ 2007 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഇദ്ദേഹത്തിന്റെ പേര് സാധാരണ കെ.ബി. ഗണേഷ് കുമാർ എന്ന് തന്നെ ആണല്ലോ കാണുന്നത്? പേര് മാറ്റാൻ എന്തെങ്കിലും കാരണം ഉണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:42, 18 മാർച്ച് 2013 (UTC)[മറുപടി]

തലക്കെട്ട് മാറ്റിയ ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കാം--റോജി പാലാ (സംവാദം) 17:19, 18 മാർച്ച് 2013 (UTC)[മറുപടി]
ശരി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:03, 19 മാർച്ച് 2013 (UTC)[മറുപടി]
ദിനേശൻ - ദിനങ്ങളുടെ ഈശൻ - സൂര്യൻ; ഗണേശൻ - ഗണങ്ങളുടെ ഈശൻ - ഗണപതി; സുരേശൻ - സുരന്മാരുടെ ഈശൻ - ഇന്ദ്രൻ; ഉമേശൻ - ഉമയുടെ ഈശൻ - പരമശിവൻ; സതീശൻ - സതിയുടെ ഈശൻ - പരമശിവൻ; രമേശൻ - രമയുടെ ഈശൻ - വിഷ്ണു; ഗണേശനോട് ചോദിക്കൂ..--Naveen Sankar (സംവാദം) 13:49, 19 മാർച്ച് 2013 (UTC)[മറുപടി]
വ്യാകരണ പ്രകാരം ശരിയായിരിക്കാം.. പക്ഷേ പേരിൽ "ഷ" വേണോ "ശ" വേണോ എന്നതിന് അത് ഒരു മാനദണ്ഡം ആയി എടുക്കാൻ പറ്റുമോ? ഗണേശ് എന്നും ചില സ്ഥലങ്ങളിൽ ഉണ്ട് എങ്കിലും പത്രമാധ്യമങ്ങളിൽ കൂടുതലായും കെ.ബി. ഗണേഷ് കുമാർ എന്ന് തന്നെയാണ് കാണുന്നത്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:28, 19 മാർച്ച് 2013 (UTC)[മറുപടി]

ഗണേഷ് കുമാർ എന്ന് തന്നെയാണ് വേണ്ടത്. --ഷിജു അലക്സ് (സംവാദം) 08:52, 15 മേയ് 2013 (UTC)[മറുപടി]

അഡ്മിൻസ്, ആരെങ്കിലും പേര് ഒന്ന് ശരിയാക്കാമോ കെ.ബി. ഗണേഷ് കുമാർ എന്ന തിരിച്ചു വിടൽ താൾ നിലവിൽ ഉണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:00, 15 മേയ് 2013 (UTC)[മറുപടി]

തലക്കെട്ട് മാറ്റി.--സിദ്ധാർത്ഥൻ (സംവാദം) 09:53, 15 മേയ് 2013 (UTC)[മറുപടി]