സംവാദം:കൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൂൺ ഒരു സസ്യമാണോ ? Mohanpn 11:53, 20 ഡിസംബർ 2007 (UTC)[reply]

ഹരിതകം ഇല്ലാത്തതിനാൽ സസ്യത്തിന്റെ വർഗ്ഗത്തിൽ പെടുത്തിയിട്ടില്ല. --സുഗീഷ് 14:05, 20 ഡിസംബർ 2007 (UTC)[reply]
ഫങ്കസാണ്. സസ്യമല്ല. സസ്യം എന്ന നിര്വചനം ഒഴിവാക്കണം--അഭി 20:01, 25 ഏപ്രിൽ 2008 (UTC)[reply]

ഫംഗസ്[തിരുത്തുക]

ഫംഗസ് ഫലകം ഉണ്ടോ? --എഴുത്തുകാരി സം‌വദിക്കൂ‍ 12:30, 17 സെപ്റ്റംബർ 2009 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:കൂൺ&oldid=668277" എന്ന താളിൽനിന്ന് ശേഖരിച്ചത്