സംവാദം:കുമാരനാശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂപ്പർ ലേഖനം. ആ റെഫറൻസുകൾ കോഡ് ഉപയോഗിച്ച് അതാത് സ്ഥാനത്ത് ഇട്ടേർന്നെങ്കിൽ???? --ചള്ളിയാൻ ♫ ♫ 11:35, 26 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം എവിടെയൊക്കെയാണ് വേണ്ടതെന്ന് എഴുതിയവർക്കേ അറിയൂ. അല്ലെങ്കിൽ ആ അവലംബം അടുത്തിടെയെങ്കിലും വായിച്ചവർക്ക്. പക്ഷെ ഈ ലേഖനത്തിലെ ഭാഷ പലയിടത്തും അവലംബം ആവശ്യപ്പെടുന്നുവെന്നുള്ളത് നിസ്തർക്കമാണ്. അത് സൈറ്റ് ചെയ്യപ്പെടുക തന്നെ വേണം. --സിദ്ധാർത്ഥൻ 11:41, 26 ഓഗസ്റ്റ്‌ 2008 (UTC)

ഞാനിപ്പോൾ ബാംഗ്ലൂരാണ് താമസം. റെഫർ ചെയ്ത പുസ്തകങ്ങളാണേൽ വർക്കലയാണിരിക്കുന്നത് (എന്റെ വീട്ടിൽ). നാട്ടിലിനി പോകുന്ന സമയത്ത് (ഓണം?) അത് ചെയ്യാം.--Kalesh 10:49, 2 ഓഗസ്റ്റ് 2009 (UTC)

Merge_proposal[തിരുത്തുക]

മഹാകവി കുമാരനാശൻ എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന്‌ ശുപാർശ ചെയ്തിരിക്കുന്നു. -- Raghith 08:16, 7 ഡിസംബർ 2011 (UTC)

Yes check.svg ലയിപ്പിച്ചു. -- Raghith 9=99
(UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുമാരനാശാൻ&oldid=3258257" എന്ന താളിൽനിന്ന് ശേഖരിച്ചത്