സംവാദം:കുപ്പം പുഴ
ദൃശ്യരൂപം
കിള്ളാ നദി എന്ന് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന പേരാണ്. ഇപ്പോൾ ആ പേര് ഉപയോഗിക്കാറുണ്ടോ എന്ന് സംശയമാണ്. തളിപ്പറമ്പ് പുഴ എന്നോമറ്റോ ആണ് ഗുണ്ടർട്ട് ഇതിനെ വിളിച്ചിരുന്നത്(വായിച്ചതായി ഓർമ്മ) --വൈശാഖ് കല്ലൂർ 04:43, 13 ഒക്ടോബർ 2011 (UTC)