സംവാദം:കുന്നി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മഞ്ചാടിക്കുരുവല്ലേ???? -സന്തോഷ്-

അല്ല. മഞ്ചാടി അല്പം പരന്നതാണ്‌, പറക്കും തളിക പോലെ. കുന്നിക്കുരു മുട്ടയുടെ ആകൃതിയും--ചള്ളിയാൻ ♫ ♫ 02:07, 24 ഏപ്രിൽ 2008 (UTC)[മറുപടി]

ശരിയാണ് മഞ്ചാടിക്ക് ഏകദേശം ജെംസിന്റെ(കാഡ്ബറി ജെംസ്) ആകൃതിയാണ് :-) മുഴുവൻ ചുവപ്പായിരിക്കും. കുന്നിക്കുരു നീണ്ടതും ഒരറ്റത്ത് കറുപ്പ് നിറമുളതുമാണെന്നാണ് അറിവ്.--അഭി 02:12, 24 ഏപ്രിൽ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുന്നി&oldid=667754" എന്ന താളിൽനിന്ന് ശേഖരിച്ചത്