സംവാദം:കാർക്കോട രാജവംശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനൊക്കെ ഒരു റഫറൻസ് വക്കണ്ടെ സിമീ. അതോ ഓർമ്മയിൽ നിന്ന് എഴുതുകയാണോ? --ചള്ളിയാൻ 09:36, 13 ജൂലൈ 2007 (UTC)[മറുപടി]

ഞാനും ആലോചിച്ചതാണ്. ഇന്ത്യയുടെ ചരിത്ര ഗ്രന്ഥങ്ങളൊക്കെ വടക്കുകിഴക്കേ ഇന്ത്യ, കശ്മീർ, കേരളം, ഇതിനെ ഒക്കെ വിട്ടു കളയുന്നു എന്നൊരു തോന്നൽ കൊണ്ട് നെറ്റിൽ തിരക്കി എഴുതിയതാണ്. En:http://en.wikipedia.org/wiki/Dynasties_of_Ancient_Kashmir, En:http://en.wikipedia.org/wiki/Lalitaditya_Muktapida ഇവിടങ്ങളിൽ കുറച്ച് വിവരങ്ങൾ ഉണ്ട്, എങ്കിലും കൂടുതൽ വിവരങ്ങൾ [1], [2] തുടങ്ങിയ വെബ് വിലാസങ്ങളിൽ നിന്നുമാണ്. ആധികാരികത ഇല്ലാത്തതുകൊണ്ടാണ് ലേഖനത്തിൽ ചേർക്കാത്തത്. എന്റെ കയ്യിൽ ചരിത്ര ഗ്രന്ഥങ്ങൾ ഒന്നും ഇല്ല. ആരെങ്കിലും വായിക്കുന്ന ഗ്രന്ഥങ്ങളിൽ ഇതിന്റെ പരാമർശം ഉണ്ടെങ്കിൽ ചേർക്കൂ. Simynazareth 09:42, 13 ജൂലൈ 2007 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇല്ലല്ലോ :-) Simynazareth 08:22, 18 ജൂലൈ 2007 (UTC)[മറുപടി]