സംവാദം:കാളി തീയാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്വേഷിച്ചപ്പോൾ കാളി തീയാട്ടും ഭഗവതി തീയാട്ടും ഒന്നാണ് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.. കൂടുതൽ വിവരങ്ങൾ ചേർക്കാൻ നോക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:07, 31 ജനുവരി 2013 (UTC)Reply[മറുപടി]

ഭഗവതി തീയ്യാട്ട് എന്നൊരു ലേഖനവും വിക്കിയിൽ ഇല്ല. വികസിപ്പിക്കാൻ സഹായിക്കൂ --Anoop | അനൂപ് (സംവാദം) 11:53, 31 ജനുവരി 2013 (UTC)Reply[മറുപടി]
അടുത്ത രണ്ടു ദിവസങ്ങളിൽ കുറച്ചു ജോലി ഉണ്ട്.. തിങ്കളാഴ്ച നോക്കാം അനൂപേ .. ഒരു കൂട്ടുകാരനോട് വിവരങ്ങൾ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:33, 31 ജനുവരി 2013 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാളി_തീയാട്ട്&oldid=1635204" എന്ന താളിൽനിന്ന് ശേഖരിച്ചത്