സംവാദം:കാല്പനികത്വം
ദൃശ്യരൂപം
കാൽപ്പനികത ആണോ കാൽപനികത ആണോ ശരി? simy 03:29, 1 ഒക്ടോബർ 2007 (UTC)
- കാല്പനികതയ്ക്ക് ഒരു "പ"യിൽ കിടന്നാൽ മതിയെന്നാണ് അറിവ് :)മൻജിത് കൈനി 04:30, 1 ഒക്ടോബർ 2007 (UTC)
കൽപ്പനക്ക് പ ഇരട്ടിക്കുന്നുണ്ടല്ലോ..--Vssun 04:42, 1 ഒക്ടോബർ 2007 (UTC)
- കാല്പനികതയാണ് ശരി. --ശ്രീകല 12:59, 15 മേയ് 2008 (UTC)
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Romanticism » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |