സംവാദം:കാറ്റ് സ്റ്റീവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫിലാന്ത്രപിസ്റ്റിന്റെ മലയാളമെന്താ? സാമൂഹ്യ പ്രവർത്തകൻ? മനുഷ്യസ്നേഹി?--അഭി 12:43, 3 ജൂൺ 2009 (UTC)

നരവംശശാസ്ത്രവുമായി ബന്ധപ്പട്ടതല്ലേ?? --Vssun 12:48, 3 ജൂൺ 2009 (UTC)

W:Philanthropy ഇവിടെ പറയുന്നു....--അഭി 13:08, 3 ജൂൺ 2009 (UTC)