സംവാദം:കസ്തൂരിമഞ്ഞൾ
തലക്കെട്ട് "കസ്തൂരിമഞ്ഞൾ" എന്നാക്കുക. Infobox ഉണ്ടാക്കുക--സുഗീഷ് 18:45, 19 ഡിസംബർ 2007 (UTC)
- മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .. ഇതിനെ ഭൂകാണ്ഡമാണ് എന്നാക്കിക്കൂടേ? --Vssun 10:53, 31 ഡിസംബർ 2007 (UTC)