സംവാദം:കല്ലുരുക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടല്ലേ ഇതിന്‌ ഈ പേര് തന്നെ വന്നത്.. പാലിൽ അരച്ച് കുടിക്കുന്നത് കല്ല് അലിഞ്ഞു പോകുന്നതിന്‌ നല്ലതാണ്‌.. രണ്ടു തരത്തിലുള്ള കല്ലുരുക്കിയുണ്ട്.. ഇല കടിച്ച് രുചി നോക്കി ഒരു തരത്തിലുള്ളത് മാത്രമേ ഔഷധമായി ഉപയോഗിക്കുന്നുള്ളൂ.. --Vssun 04:41, 13 ഡിസംബർ 2007 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലുരുക്കി&oldid=666664" എന്ന താളിൽനിന്ന് ശേഖരിച്ചത്