സംവാദം:ഓലപ്പീപ്പി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നല്ല ലേഖനം.. ബാല്യകാലസ്മരണകൾ ഉണർത്തുന്നു.. :) --Vssun 06:41, 23 മാർച്ച് 2009 (UTC)[മറുപടി]


ഇനി നാട്ടിൽ പോകുമ്പോൾ ആദ്യം ചെയ്യുന്നത് ഓലപ്പീപ്പി ഉണ്ടാക്കാൻ ശ്രമിക്കുകതന്നെ. കുട്ടികൾ മുതിർന്നതുകൊണ്ട്, തന്നെ ഊതേണ്ടിവരുമെങ്കിലും സാരമില്ല:) ചെറുപ്പത്തിൽ പീപ്പി മറ്റുള്ളവർ ഉണ്ടാക്കുന്നത് കണ്ട് ഞാനും ശ്രമിച്ചിട്ടുണ്ട്. പക്ഷേ flop ആവുകയണുണ്ടായിട്ടുള്ളത്. എന്നാൽ അന്ന് നിർമ്മാവിധി ഇത്ര കണിശമായും പടം‌സഹിതവും കിട്ടിയിരുന്നില്ലല്ലോ. ഒരു സംശയം: കഠിനശബ്ദം പുറപ്പെടുവിക്കുന്നെവെന്ന് തുടക്കത്തിൽ പറയുന്നത് ശരിയാണോ? Georgekutty

കഠിനശബ്ദം എന്നു പറഞ്ഞത് ഉയർന്ന ആവൃത്തിയായിരിക്കണം..--Vssun 23:11, 31 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഓലപ്പീപ്പി&oldid=666093" എന്ന താളിൽനിന്ന് ശേഖരിച്ചത്