സംവാദം:ഓക്‌ലൻഡ് ഗ്രാമർ സ്കൂൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമില്ലാത്ത ഒരു ലേഖനം. (അഭിപ്രായവ്യത്യാസം ഉണ്ടാവും)
  2. ഔക്‌ലന്റ് അല്ല.
  3. ഗ്രാമർ സ്കൂൾ എന്ന സവിശേഷമായ സ്കൂൾ സംവിധാനത്തെ വ്യാകരണ വിദ്യാലയമെന്നു മൊഴിമാറ്റുന്നത് ശരിയല്ല. Calicuter 18:19, 23 ജൂൺ 2007 (UTC)[മറുപടി]

ഈ ലേഖനം ഏതോ ഒരു മറുഭാഷാ ഉപയോക്താവിന്റെ അഭ്യർത്ഥനയിൽ നിർമ്മിക്കപ്പെട്ടതാണ്‌. പരസ്യമാണോ എന്ന് അപ്പോഴേ സംശയം തോന്നിയിരുന്നു. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ നോക്കിയപ്പോൾ വലിയ ഒരു ലേഖനം കണ്ടു. നീക്കം ചെയ്യണമെങ്കിൽ എ.എഫ്.ഡി. കൊടുക്കൂ--Vssun 19:43, 23 ജൂൺ 2007 (UTC)[മറുപടി]

ഈ സ്കൂളിനെ ഗൂഗ്ലിൽ തിരഞ്ഞാൽ 90 റെഫെറൻസുകൾ മാത്രം. അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ്. ഇത് വിക്കിയിൽ ചേർക്കുവാൻ മാത്രം പ്രശസ്തമല്ല. നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു. എതിരഭിപ്രായങ്ങൾ ഉൺടെങ്കിൽ അറിയിക്കുക. Simynazareth 20:44, 23 ജൂൺ 2007 (UTC)simynazareth[മറുപടി]

Please show mercy by keeping the article. We have many Indian students who attend the school. Some of our School Masters are also of Indian ethnicity. --Per Angusta 01:48, 24 ജൂൺ 2007 (UTC)[മറുപടി]

Dear Per Angusta, Kindly provide references as to how the school is notable enough to be included in Wikipedia. Simynazareth 02:49, 24 ജൂൺ 2007 (UTC)simynazareth[മറുപടി]
I am very confident that we do have Malayalam students at our School. Therefore it would be relevant to them and their relatives living in Kerala.
This article already exists on Forty language editions of Wikipedia (including, Hindi and Tamil).
Malayalam Wikipedia is curently ranked 107th on the List of Wikipedias. Accommodating an extra article about one of the largest schools in New Zealand won't hurt this wikipedia. In fact it will boost the number of articles currently on ml.wiki.
Former alumni who have a notable international reputation include Sir Edmund Hillary and Russell Crowe.
Regards, --Per Angusta 08:30, 24 ജൂൺ 2007 (UTC)[മറുപടി]
Thank You, I will revert my deletion nomination. Simynazareth 08:38, 24 ജൂൺ 2007 (UTC)simynazareth[മറുപടി]