സംവാദം:ഒന്നാം ലോകമഹായുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അചുതണ്ടൂ ശക്തികൾ ഉണ്ടായിരുന്നതു രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.--Jacknjill 19:43, 13 ഏപ്രിൽ 2007 (UTC)‍

ലോകയുദ്ധങ്ങളെല്ലാം മഹത്തരമായി കണ്ടവരായിരിക്കും "മഹാ" എന്ന വിശേഷണം നൽകിയിരിക്കുക. മഹാ കൂട്ടക്കൊലകൾ, മഹാ ബലാൽസംഘം എന്ന് ഉപയോഗിക്കാൻ പ്രയാസമുള്ളവർക്കും മഹായുദ്ധം എന്ന് വിശേഷിപ്പിക്കാൻ സന്തോഷമേയുള്ളൂ...:(--സുഹൈറലി 05:35, 27 ജൂലൈ 2013 (UTC)
മഹാ എന്നതിന് മഹത്തരം എന്നതിലുപരി മറ്റ് അർത്ഥങ്ങളുമുണ്ടാകാം, മഹാ ദുരന്തം, മഹാ അപരാധം, ... wikt:മഹാ. -- 117.207.173.42 06:00, 27 ജൂലൈ 2013 (UTC)