ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഒഡീഷ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Akhilan

ഒറീസ്സ ഒഡിഷയാക്കിയെന്ന്(ഒറിയ ഒഡിയയും) ഇന്നത്തെ പത്രത്തിൽ കണ്ടു.......വിക്കിയിൽ തിരുത്തട്ടെ??--ബിനോ 10:15, 10 മേയ് 2008 (UTC) തിരുത്താറായിട്ടില്ല. തീരുമാനമായതേയുള്ളൂ. --Bulldozer 17:28, 10 മേയ് 2008 (UTC)മറുപടി

പാർളമെന്റ് പുനർനാമകരണം അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രപതി ഒപ്പ് വച്ചോ എന്നതിൽ ഉറപ്പില്ല. --അഖിലൻ‎ 04:51, 28 ഓഗസ്റ്റ് 2011 (UTC)മറുപടി

ഒഡീഷയോ അതോ ഒഡിഷയോ --അഖിലൻ‎ 04:58, 28 ഓഗസ്റ്റ് 2011 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ഒഡീഷ&oldid=1041416" എന്ന താളിൽനിന്ന് ശേഖരിച്ചത്