സംവാദം:എൻ. ചന്ദ്രബാബു നായിഡു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവുമധികം കാലം മുഖ്യമന്ത്രി എന്ന റെക്കോർഡിന് അവലംബം ആയി നൽകിയിരിക്കുന്ന സൈറ്റിൽ നിന്ന് അവലംബിക്കുന്ന പരാമർശം “quote = “ എന്ന പരാമീറ്റർ ഉപയോഗിച്ച് നൽകാൻ അഭ്യർത്ഥിക്കുന്നു. --Vssun 15:29, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]