സംവാദം:എൻ.വി.പി. ഉണിത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആധികാരികത[തിരുത്തുക]

അവലംബങ്ങൾ തീരേ ചേർക്കാത്ത ഇതുപോലുള്ള ലേഖനങ്ങളൊന്നും ജിഗേഷും,അനൂപനും vssun നും ഒന്നും കാണുന്നില്ലാ എന്ന് വരുമോ ? ഈ ഉപയുക്താവ് ഇപ്പോളത് ചേർത്തു,--Apibrahimk 07:32, 20 മേയ് 2009 (UTC)

പേര്[തിരുത്തുക]

എൻ.വി.പി ഉണിത്തിരി എന്നല്ലേ പേര്??

http://www.puzha.com/malayalam/bookstore/content/books/html/utf8/1216.html

http://www.mathrubhumi.com/php/newFrm.php?news_id=1229688&n_type=RE&category_id=11&Farc=F

http://www.mathrubhumi.com/php/newFrm.php?news_id=124262&n_type=NE&category_id=3&Farc=&previous= --Anoopan| അനൂപൻ 07:39, 20 മേയ് 2009 (UTC)

ഉണ്ണിത്തിരിയാണോ അതോ ഉണിത്തിരിയോ? കാലിക്കറ്റ് സർവ്വകലാ സംസ്കൃതവിഭാഗത്തിൽ ഉണിത്തിരി എന്ന ഒരു സഖാവ് അദ്ധ്യാപകനായി ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ചാവും ഈ ലേഖനം എന്നും കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  07:39, 20 മേയ് 2009 (UTC)

ഉണിത്തിരി എന്നതാവും ശരി.അങ്ങനെയാണ്‌ കൂടുതലും കണ്ടിട്ടുള്ളത്. --Apibrahimk 07:51, 20 മേയ് 2009 (UTC)

ചില നീക്കലുകൾ[തിരുത്തുക]

അനൂപേട്ടാ നിങ്ങൾ എന്നോട് വിവേചനം കാണിച്ചിട്ടുണ്ട് എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്.മഹേഷിന്‌ ഉണിത്തിരിയെ സഖാവ് എന്ന് വിളിക്കാം.അതും നിങ്ങൾക്കൾക്കങ്ങ് മായിക്കാമായിരുന്നില്ലേ.എന്റെ അവസാന വരിമാത്രമേ നിങ്ങൾക്ക് അനാവശ്യമായി തോന്നിയൊള്ളൂ. സം‌വാദ താളിൽ പോലും ഇതനുവദിക്കുന്നില്ലന്നോ.--Apibrahimk 10:32, 20 മേയ് 2009 (UTC)

അനാവശ്യസം‌വാദങ്ങൾ ഒഴിവാക്കണം എന്നതാണ്‌ വിക്കി നയം. ലേഖനത്തിന്റെ സം‌വാദം താളുകൾ ലേഖനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം:കീഴ്‌വഴക്കം#സംവാദ താളുകൾ കാണുക. ആശംസകൾ --Anoopan| അനൂപൻ 10:47, 20 മേയ് 2009 (UTC)