സംവാദം:എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ലേഖനമല്ലേ, മലയാളം ബ്രിട്ടാനിക്കയെപ്പറ്റി പറയുന്നത് ഉചിതമാവും. അത് പ്രത്യേക ലേഖനമാവേണ്ടതാണെങ്കിലും.Calicuter 15:55, 22 മേയ് 2007 (UTC)

ഹ ഹ! തമാശ കൊള്ളാം. വേറെയുമുണ്ട് ഇത്തരം (വി)കൃതികൾ ഇഷ്ടം പോലെ.
നാട്ടിൽ ഈയിടെ പുസ്തകക്കടകൾ സന്ദർശിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. പഴയ സാധനങ്ങളൊക്കെ പൊക്കി നല്ല ഭംഗിയിൽ അടിച്ചിറക്കുന്നത് നല്ല കൊഴുപ്പുള്ള ഒരു വ്യവസായമായിരിക്കുന്നു. പിന്നെ ബ്രിട്ടാനിക്ക പോലുള്ള സാധങ്ങളും. എഴുത്തുഗുമസ്തന്മാർക്ക് നക്കാപ്പിച്ച ശമ്പളം കൊടുത്താൽ മതിയല്ലോ. മറ്റവന് റോയൾട്ടി കൊടുക്കുന്നുണ്ടോ എന്ന് ദൈവത്തിനറിയാം.
സ്കൂൾ പിള്ളേർക്ക് എല്ലാം കൂടി വാങ്ങിവായിച്ച് ഏതു ശരി, ഏതു തെറ്റ് എന്ന് ആലോചിച്ച് കുന്തം മിഴുങ്ങി ഇരിക്കാം. ViswaPrabha (വിശ്വപ്രഭ) 16:36, 22 മേയ് 2007 (UTC)