സംവാദം:എം.കെ. സാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സി.പി.എം സ്വതന്ത്ര എം.എൽ.എ ആയി നിയമസഭയിൽ പോയത് പറയേണ്ടേ? പൊതുവേ സാഹിത്യകാരന്മാരും എഴുത്തുകാരും തെരഞ്ഞടുപ്പിൽ തോല്ക്കുകയാണല്ലോ പതിവ്. ഒരു പക്ഷെ എഴുത്ത് ജനാധിപത്യവിരുദ്ധമായതിനാലായിരിക്കാം എഴുത്തുകാരൻ എന്ന മേൽവിലാസം വിനയായിത്തീരുന്നത്. ഡോ.മഹേഷ് മംഗലാട്ട് 14:31, 29 മേയ് 2007 (UTC)

ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം[തിരുത്തുക]

എം.കെ. സാനു എഴുതിയ ആൽബർട്ട് ഷ്വൈറ്റ്സറുടെ ഒരു ജീവചരിത്രമുണ്ട്. അസ്തമിക്കാത്ത വെളിച്ചം എന്നോ മറ്റോ ആണ് അതിന്റെ പേര്. 1960-കളുടെ അവസാനം അത് കേരള യൂണിവേഴ്സിറ്റിയുടെ‍ പ്രീഡിഗ്രീ ക്ലാസ്സിൽ മലയാളത്തിന് പാഠപുസ്തക മായിരുന്നത് ഓർമ്മയുണ്ട്. ആ പുസ്തകത്തിന്റെ ശരിയായ പേരും പ്രസാധനവിവരങ്ങളും ആർക്കെങ്കിലും നിശ്ചയമുണ്ടെങ്കിൽ ഇവിടെ കൊടുത്താൽ ഉപകാരമായിരുന്നു 20:52, 30 ജനുവരി 2008

"https://ml.wikipedia.org/w/index.php?title=സംവാദം:എം.കെ._സാനു&oldid=889963" എന്ന താളിൽനിന്ന് ശേഖരിച്ചത്