സംവാദം:ഋഷിരാജ് സിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഋഷിരാജ് സിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കറപുരാളത്ത ഔദ്യോഗിക ജീവിതത്തിനിടയിൽ.... എന്നു വിക്കിപീഡിയ പറയുമ്പോൾ അതൊരു സർട്ടിഫിക്കേഷൻ ആയിപ്പോകുന്നില്ലേ എന്നു സംശയം. അഴിമതിവിരുദ്ധ നടപടികളിലൂടെ ശ്രദ്ധേയനാണ് എന്നോ മറ്റോ ചേർത്ത് ബാലൻസ് ചെയ്യുകയല്ലേ നല്ലത്? അതല്ലെങ്കിൽ അദ്ദേഹം കറപുരാളാത്ത ഉദ്യോഗസ്ഥനാണെന്നതിനു വല്ല സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും. അങ്ങനെയല്ലേ?--മൻ‌ജിത് കൈനി 14:12, 10 ഡിസംബർ 2006 (UTC)[മറുപടി]

സീരിയൽ അഭിനയം തന്നെ ഒരു കറയാണല്ലോ.. 213.42.21.79 14:39, 10 ഡിസംബർ 2006 (UTC)simynazareth[മറുപടി]

സീരിയൽ[തിരുത്തുക]

സീരിയൽ അഭിനയം തന്നെ ഒരു കറയാണല്ലോ എന്ന ശ്രീ സിമി നസരേത്തിന്റെ അഭിപ്രായം വിക്കി കീഴ്വഴക്കങ്ങൾക്ക് ചേർന്നതാണോ എന്നൊരു സംശയം.(നിയമപരമായി ഒരു ഐ പീ എസ്സ് കാരനു തടസ്സമൊന്നുല്ലെങ്കിൽ)

സീരിയലിൽ അഭിനയിയ്ക്കുന്ന കലാകാരന്മാരെ അധിക്ഷേപിയ്ക്കുന്ന തരത്തിൽ ഈ അഭിപ്രായം തെറ്റിദ്ധരിയ്ക്കപ്പെടാം. കാളിയംബി 14:16, 16 ഡിസംബർ 2006 (UTC)[മറുപടി]

അഭിനയം ഒരിക്കലും ഒരു കറയല്ല. പക്ഷെ സിമി അത് തന്റ്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയതല്ലേ ഉള്ളു. അത് ലേഖനത്തിൻറെ ഭാഗം അല്ലല്ലോ! ലിജു മൂലയിൽ 21:11, 16 ഡിസംബർ 2006 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഋഷിരാജ്_സിങ്&oldid=2244669" എന്ന താളിൽനിന്ന് ശേഖരിച്ചത്