സംവാദം:ഊരകം അമ്മത്തിരുവടി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്മത്തിരുവടി ക്ഷേത്രം - ഇതേ ക്ഷേത്രം തന്നെയല്ലേ? ഈ രണ്ടു ലേഖനങ്ങളും ഒന്നിപ്പിക്കാമോ? Simynazareth 07:03, 6 ജൂലൈ 2007 (UTC) അതെ.ശ്രദ്ധിചിചിരുന്നില്ല.-അരുണ.Reply[reply]


പരശുരാമൻ നിർമ്മിച്ച 64 കേരളഗ്രാമങളിൽ വിജ്ഞാനികളുടെ ജന്മഭൂമിയായ പെരുവനം ഗ്രാമത്തിലാണ് ഊരകം അമ്മതിരുവടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാടിൻറെ സർവ്വസംബത് സമ്രുദ്ധിക്കായി കാഞ്ചികാമാക്ഷിയെ സേവിച്ച് നാട്ടിൽ കൊണ്ടുവണ് പ്രതിഷ്ടിക്കണമെന്ന മോഹം ബ്രാഹ്മണരിൽ ഉടലെടുത്തു.അങിനെ അവർ കാഞ്ചിപുരത്ത് കാമാക്ഷിയെ ഉപാസിച്ചു.അങിനെ പ്രത്യക്ഷമായ ദേവിയെ ഊരകത്ത് കുടിയിരുത്തി. തിരുവലയന്നൂർ ഭട്ടതിരിയുടെ ഇല്ലത്തെ ശ്രീകോവിലിൽ കുടിയിരുത്തിയത് കൊണ്ടു അമ്മ തിരുവലയന്നൂർ ഭഗവതി എന്നും അറിയപ്പെടുന്നു. അമ്മ തിരുവടി കന്യക ആനെന്ന് ഭക്തർ വിശ്വസിച്ച് പോരുന്ന്.പൂജയ്ക്കും അലങ്കാരത്തിനും സുഗന്ധപുഷ്പങൽ ഉപയോഗികാരില്ല.കനകാഭരണാലങ്കരത്തിൽ എറേ പ്രിയമുള്ളവളാണ്. നവരാത്രിയും ത്രുക്കാർത്തികയും ഈ ക്ഷേത്രത്തിലെ വാർഷികവിശേഷങളാണു.അക്ഷരത്തിൻറെ അധിപയാണ് ഈ “അംബത്തൊന്നക്ഷരാളി”.