സംവാദം:ഉള്ളി ചമ്മന്തി
ദൃശ്യരൂപം
ഈ ലേഖനം ചമ്മന്തി എന്ന താളിന്റെ ഭാഗമാക്കാൻ ശുപാർശ ചെയ്യുന്നു ബിപിൻ (സംവാദം) 07:29, 24 ഡിസംബർ 2013 (UTC)
തേങ്ങാ അടങ്ങിയതിനെ അല്ലെ സാധാരണയായി ചമ്മന്തി എന്ന് പറയുന്നത് ? ഞങ്ങൾ ഇതിനെ മുളക് ചതച്ചത് എന്നാണ് പറയുന്നത് . --വിബിത വിജയ് (സംവാദം) 08:54, 24 ഡിസംബർ 2013 (UTC)
- പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയാം, വിക്കി ലേഖനം തുടങ്ങുന്നതു തന്നെ ഇങ്ങിനെയാണ്. ബിപിൻ (സംവാദം) 09:23, 24 ഡിസംബർ 2013 (UTC)