സംവാദം:ഈനോക്കിന്റെ പുസ്തകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Enoch-ന്റെ ഒരു മലയാളം പേരുപയോഗിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഓരോ മലയാളം ബൈബിളിലും അദ്ദേഹത്തിന്‌ ഓരോ പേരാണ്‌. ഓശാന ബൈബിളിൽ ഹനോക്ക്, പി.ഒ.സി. ബൈബിളിൽ ഹെനോക്ക്, സത്യവേദപുസ്തകത്തിൽ ഹാനോക്ക്. അതുകൊണ്ട് ഈനോക്ക് തന്നെ ആകട്ടെ എന്നുവച്ചു.Georgekutty 14:58, 3 സെപ്റ്റംബർ 2010 (UTC)[മറുപടി]