സംവാദം:ഇറോം ചാനു ശർമ്മിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"മൂന്ന് ദിവസത്തിന്‌ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു.". ആത്മഹത്യക്ക് ശ്രമിച്ചതാണോ? നിരാഹാരം കിടന്നപ്പോൾ പൊലീസ് ആത്മഹത്യാകുറ്റം ചുമത്തിയതല്ലേ?--കാർത്തുമ്പി (സംവാദം) 08:32, 15 മാർച്ച് 2013 (UTC)