സംവാദം:ഇരട്ടക്കുളങ്ങര രാമവാരിയർ
ദൃശ്യരൂപം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
~~
നാരായണന്നു സഖിയാകിയ പാണ്ഡവന്നു
[തിരുത്തുക]ഇവിടെ എഴുതിയ ഈ ധനാശി ശ്ലോകം കിരാതം ആട്ടക്കഥയ്ക്ക് അവസാനം ധനാശി ആയി ചൊല്ലാരുണ്ടെങ്കിലും അത് സത്യത്തിൽ രാമവാരിയർ എഴുതിയതല്ല. തൃശൂർ ജില്ലയിലെ കിരാലൂരി(കിരാതനല്ലുർ)ലുള്ള കേശവൻ നമ്പീശനാണ് ഇതിന്റെ രചയിതാവ് എന്ന് പറയപ്പെടുന്നു. അതിനാലാണ് ഞാൻ ആട്ടക്കഥയിലെ തന്നെ നാലു വരികൾ എടുത്ത് എഴുതിയത്. http://www.kathakali.info/ml/node/1802 ഇവിടെ കഥ ഉണ്ട്.