സംവാദം:ഇന്ന് (ഇൻലന്റ് മാസിക)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഒരു അപൂർവ്വ വിഷയവും ലെഖനവും ഒക്കെയാണു്. നെറ്റിൽ തിരഞ്ഞാൽ ഇതിനെ കുറിച്ചുള്ള വിവരം ഇഷ്ടം പോലെ കിട്ടും. താല്പര്യമുള്ളവർ കുടുതൽ വിവരം ചേർത്ത് വികസിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 18:27, 25 ഒക്ടോബർ 2010 (UTC)[മറുപടി]

ഒരു കാര്യത്തിനു വേണ്ടി 2 ന്യായോപയോഗചിത്രങ്ങൾ അനാവശ്യമാണ് ലേഖനത്തിലെ ഒരു ചിത്രം ഒഴിവാക്കേണ്ടി വരും. --Vssun (സുനിൽ) 04:36, 10 നവംബർ 2010 (UTC)[മറുപടി]

ന്യായോപയോഗം അല്ലാതെ ഈ ചിത്രം എങ്ങനെ ഉപയൊഗിക്കും എന്ന് പറയാമോ? മണമ്പൂരിന്റെ അനുമതി കിട്ടാൻ പ്രയാസമില്ല.--ഷിജു അലക്സ് 04:43, 10 നവംബർ 2010 (UTC)[മറുപടി]

കോപ്പിറൈറ്റ് കൈവശമുള്ളയാൾക്ക് ഇത് രണ്ടു രീതിയിൽ കൈകാര്യം ചെയ്യാം
  1. ഇവിടെ അപ്‌ലോഡ് ചെയ്ത്, ക്രിയേറ്റീവ് കോമൺസോ പബ്ലിക് ഡൊമൈനോ ലൈസൻസ് നൽകാം.
  2. ഈ ലൈസൻസിൽ ഉപയോഗിക്കാനായി ഒ.ടി.ആർ.എസ്. മെയിൽ അയക്കാം. വിക്കിപീഡിയ:ഒ.ടി.ആർ.എസ്. സമ്മതപത്രം ഉപയോഗിക്കാം. ഉടമയുടെ കൈയിൽ നിന്നും സമ്മതപത്രം വാങ്ങി, മറ്റാർക്കെങ്കിലും ഇത് ചെയ്യാവുന്നതുമാണ്. --Vssun (സുനിൽ) 06:36, 10 നവംബർ 2010 (UTC)[മറുപടി]
പുതിയ ചിത്രത്തിന് മണമ്പൂരിന്റെ അനുമതി കിട്ടിയാൽ മുകളിലുള്ള ന്യായോപയോഗചിത്രം മായ്ക്കേണ്ടിവരും. --Vssun (സുനിൽ) 16:19, 11 നവംബർ 2010 (UTC)[മറുപടി]