സംവാദം:വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കുറച്ചുകൂടി വികസിപ്പിക്കുമല്ലോ, പലർക്കും ധാരാളം സംശയങ്ങളുണ്ട്. വിവാഹപൂർവ്വ, വിവാഹേതര, വിവാഹം കഴിക്കാതെയുള്ള ബന്ധങ്ങളെപ്പറ്റിയെല്ലാം--Vinayaraj (സംവാദം) 13:46, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

അതെ, വക്കീലേ. ഇത് വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്ന തലക്കെട്ടിലേക്ക് മാറ്റി വിശദമാക്കുന്നതാവും നല്ലത്. മാത്രമല്ല, ഐ.പി.സി യിലെ ഓരോ വകുപ്പുകൾക്കും / വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം താളുകൾ തുടങ്ങേണ്ടതുണ്ടോ ? അത് നിലവിൽ ഐ.പി.സി സംബന്ധിച്ച ലേഖനത്തിൽ വിശദീകരിച്ചാൽ പോരേ ? --Adv.tksujith (സംവാദം) 02:11, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

നിയമ പരമായ വിവാഹത്തിന് ശേഷം ഭർത്താവിനെ ചതിച്ചു കാമുകനോടൊപ്പോം ഇറങ്ങി പ്പോയി അതിൽ ഒരുകുട്ടിയും ഉണ്ടായ ഒരു സ്ത്രീ.ഭർത്താവിനും അവരുടെ വീട്ടുകാർക്കും എതിരെ ഗാർഹിക പീഡനത്തിലെ 498A പ്രകാരം കേസ് കൊടുക്കുകയും അയാളുടെ മാതാവിന്റെയും, സഹോദരിയുടെയും പേരിലുള്ള വസ്തുവാകകൾ അറ്റാച്ചു ചെയ്യിക്കുകയും ചെയ്താൽ നിയമപരമായി എന്താണ് ഭർത്താവിന് ചെയ്യാൻ കഴിയുക. കേസ് ഇപ്പോൾ കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നു. Girishgiris (സംവാദം) 02:09, 9 ജൂലൈ 2021 (UTC)[മറുപടി]