സംവാദം:ഇന്തോ-ഗ്രീക്ക് സാമ്രാജ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിങ്ഡം എന്നതിന് രാജവംശം എന്നല്ലേ പൊതുവേ ഉപയോഗിക്കുന്ന പരിഭാഷ. എമ്പയർ എന്നതിന് സാമ്രാജ്യവും. അപ്പോൾ ഈ താളിന് ഇന്തോ ഗ്രീക്ക് രാജവംശം എന്ന പേരല്ലേ കൂടുതൽ യോജിക്കുക? --Vssun 13:16, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇത് ഒരു രാജവംശമല്ല - മുപ്പതോളം രാജാക്കന്മാരുണ്ടായിരുന്നു, 200- വർഷത്തോളം നീണ്ടു നിന്ന ഭരണകാലത്ത്. രാജാക്കന്മാർ തമ്മിൽ രക്തബന്ധമുള്ളപ്പോൾ (മക്കത്തായം, മരുമക്കത്തായം) അല്ലേ രാജവംശം എന്നു പറയുന്നത്. ഉദാ - മുഗൾ രാജവംശം - ബാബർ - ജഹാംഗീർ - ഹുമയൂൺ - അക്ബർ - അറംഗസീബ് .. തിരുവിതാംകൂർ രാജവംശം..--simy 14:28, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]