സംവാദം:ആർഥർ റോളണ്ട് ക്ണാപ്പ്
ദൃശ്യരൂപം
ക്ണാപ്പൻ എന്ന വാക്ക് ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉണ്ടായത് എന്നത് സംബന്ധിച്ച് എന്തെങ്കിലും ചരിത്രപരമായ തെളിവുകൾ ഉണ്ടോ? അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങൾ ആളുകൾ ഇഷ്ടപ്പെട്ടിരുന്നില്ല,അല്ലെങ്കിൽ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയില്ലാതെ, വെറുമൊരു പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ താഴ്ത്തുക്കെട്ടുന്നതിനോട് യോജിക്കാനാവില്ല.ഡെറിക് (സംവാദം) 15:55, 6 ഒക്ടോബർ 2017 (UTC)