സംവാദം:ആംഗ്ലോ-ഇന്ത്യൻ സമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആംഗ്ലോ-ഇന്ത്യന് എന്നാല് ഒരാളാണ്‌. ഒന്നുകില് ആംഗ്ലോ-ഇന്ത്യന് സമൂഹം എന്നാക്കണം അല്ലെങ്കില് ആംഗ്ലോ-ഇന്ത്യക്കാര് എന്നാക്കണം. ഇംഗ്ലീഷില് anglo indian എന്ന പദപ്രയോഗമുണ്ടെങ്കിലും മലയാളത്തില് അത് സാധ്യമല്ല. ബഹുവചനം തന്നെ ഉപയോഗിക്കണം. --RobinThomas 12:21, 12 മേയ് 2008 (UTC)

American എന്ന വാക്ക് അമേരിക്കക്കാരെ സൂചിപ്പിക്കാന് ഉപയോഗിക്കാമെങ്കിലും മലയാളത്തില് അമേരിക്കന് എന്ന് പറ്റില്ല. അമേരിക്കക്കാര് എന്ന് തന്നെ വേണ്ടിവരും. --RobinThomas 12:29, 12 മേയ് 2008 (UTC)